You Searched For "നിപ വൈറസ്"

കേരളത്തില്‍ നിപ ബാധിച്ച് മരിച്ചത് 22 പേര്‍; മലപ്പുറത്ത് രണ്ടുമാസത്തിനിടയില്‍ രണ്ടുമരണം; വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളി; കോഴിക്കോട്ടെ ലെവല്‍ 3 ലാബും യാഥാര്‍ഥ്യമായില്ല
നിപ കൈകാര്യം ചെയ്ത് പരിചയം ഉണ്ടായിട്ടും ലക്ഷണം തിരിച്ചറിയാതെ പോയി; പന്ത്രണ്ടുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്രവം എടുക്കാതെ ഇരുന്നതും പരിശോധിക്കണം; എവിടെ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്നും പരിശോധന; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ വൈറസ് ബാധിക്കുന്നത് ഇത് മൂന്നാം തവണ; വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്; വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല; എൻ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും: നിപ വൈറസ് അറിയേണ്ടതെല്ലാം
ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്... വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല...; നിപ കൊണ്ടുപോയ ഏകമകന്റെ മൃതദേഹം പോലും കാണാനാവാതെ മാതാപിതാക്കൾ; അമ്മയ്ക്ക് പനി തുടങ്ങിയതോടെ ആശുപത്രിയിലേക്ക് മാറ്റി; കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നിർണായകം; അതീവ ജാഗ്രതാ നിർദ്ദേശം
ഹൈറിസ്‌ക് വിഭാഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ സമ്പർക്ക പട്ടികയിൽ ആകെയുള്ളത് 188 പേർ; പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി; ഏഴ് പേരുടെ കൂടി സാമ്പിൾ പരിശോധനക്ക് അയച്ചു; മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തതിന് നിപയുമായി ബന്ധമില്ല; നിപ തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘവും
കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്; എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ
നിപ വൈറസ്: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആകെ 68 പേർ നെഗറ്റീവ്; രോഗലക്ഷണമുള്ള ഏഴ് പേരിൽ ആർക്കും തീവ്രമല്ല; ക്യാമ്പസുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കും എന്നും ആരോഗ്യമന്ത്രി
നിപ വൈറസ് ആശങ്കയകലുന്നു; നിയന്ത്രണങ്ങളിൽ ഇളവ്; ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടൈന്മെന്റായി തുടരും; വാക്സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും; 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  ആണെന്നും ആരോഗ്യമന്ത്രി
വവ്വാലുകളും വളർത്തുമൃഗങ്ങളും കാരണക്കാരല്ല; ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യമില്ല; രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ അധികൃതർ; ഇനി കിട്ടാനുള്ളത് കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലം